ഹോം6952 • TYO
add
കാസിയോ
മുൻദിന അവസാന വില
¥1,258.00
ദിവസ ശ്രേണി
¥1,240.50 - ¥1,269.00
വർഷ ശ്രേണി
¥1,056.50 - ¥1,379.00
മാർക്കറ്റ് ക്യാപ്പ്
296.20B JPY
ശരാശരി അളവ്
586.72K
വില/ലാഭം അനുപാതം
46.75
ലാഭവിഹിത വരുമാനം
3.61%
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(JPY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 58.83B | -13.16% |
പ്രവർത്തന ചെലവ് | 24.39B | -6.15% |
അറ്റാദായം | 683.00M | -74.95% |
അറ്റാദായ മാർജിൻ | 1.16 | -71.22% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | — | — |
ഇഫക്റ്റീവ് നികുതി നിരക്ക് | 28.09% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(JPY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 144.76B | 11.18% |
മൊത്തം അസറ്റുകൾ | 345.22B | 2.73% |
മൊത്തം ബാദ്ധ്യതകൾ | 124.10B | 5.62% |
മൊത്തം ഇക്വിറ്റി | 221.12B | — |
കുടിശ്ശികയുള്ള ഓഹരികൾ | 228.05M | — |
പ്രൈസ് ടു ബുക്ക് | 1.30 | — |
അസറ്റുകളിലെ റിട്ടേൺ | 0.64% | — |
മൂലധനത്തിലെ റിട്ടേൺ | 0.82% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(JPY) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 683.00M | -74.95% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയാണ് കാസിയോ. 1946 ലാണ് ആരംഭം. കാൽക്കുലേറ്റർ, വാച്ച് എന്നിവയാണ് കാസിയോ വൻതോതിൽ വിറ്റഴിക്കുന്നത്. അടുത്തിടെ കണക്കുകൂട്ടലുകൾ ലളിതമാക്കാൻ കാസിയോ; ജിഎസ്ടി കാൽക്കുലേറ്റർ വിപണിയിലെത്തിച്ചിരുന്നു.
ജിഎസ്ടി ഇൻവോയിസ് തയ്യാറാക്കൽ ലളിതമാക്കുന്നതു ലക്ഷ്യമിട്ടാണ് കാസിയോ വിപണിയിൽ ജിഎസ്ടി കാൽക്കുലേറ്റർ പുറത്തിറക്കിയത്. വിവിധ ജിഎസ്ടി നിരക്കുകൾക്ക് അനുസരിച്ചുള്ള ബട്ടനുകളും കാൽക്കുലേറ്ററിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരക്കുകളിൽ മാറ്റമുണ്ടായാൽ കണക്കുകൂട്ടലിലും ഇത് വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാൽക്കുലേറ്ററുകളുടെ നിർമ്മാണം. Wikipedia
CEO
സ്ഥാപിച്ച തീയതി
ഏപ്രി 1946
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
9,594