ഹോംA1UT34 • BVMF
add
ഓട്ടോഡെസ്ക്
മുൻദിന അവസാന വില
R$458.92
ദിവസ ശ്രേണി
R$457.70 - R$464.60
വർഷ ശ്രേണി
R$239.90 - R$464.60
മാർക്കറ്റ് ക്യാപ്പ്
69.07B USD
ശരാശരി അളവ്
107.00
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 ജൂലൈinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 1.50B | 11.90% |
പ്രവർത്തന ചെലവ് | 1.03B | 6.84% |
അറ്റാദായം | 282.00M | 27.03% |
അറ്റാദായ മാർജിൻ | 18.74 | 13.51% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.15 | 12.57% |
EBITDA | 364.50M | 22.73% |
ഇഫക്റ്റീവ് നികുതി നിരക്ക് | 19.89% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 ജൂലൈinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 1.88B | -9.41% |
മൊത്തം അസറ്റുകൾ | 9.96B | 9.37% |
മൊത്തം ബാദ്ധ്യതകൾ | 7.49B | -5.25% |
മൊത്തം ഇക്വിറ്റി | 2.47B | — |
കുടിശ്ശികയുള്ള ഓഹരികൾ | 215.00M | — |
പ്രൈസ് ടു ബുക്ക് | 39.87 | — |
അസറ്റുകളിലെ റിട്ടേൺ | 8.99% | — |
മൂലധനത്തിലെ റിട്ടേൺ | 18.07% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 ജൂലൈinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 282.00M | 27.03% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 212.00M | 57.04% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -226.00M | -20.21% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -160.00M | -12.68% |
പണത്തിലെ മൊത്തം മാറ്റം | -168.00M | 13.85% |
ഫ്രീ ക്യാഷ് ഫ്ലോ | 348.50M | 8.23% |
ആമുഖം
ആർക്കിടെക്ച്വർ, എഞ്ചിനീയറിങ്, നിർമ്മാണമേഖല, വ്യവസായമേഖല, മീഡിയ, വിദ്യാഭ്യാസ-വിനോദമേഖലകൾ എന്നിവയിലെല്ലാം സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഓട്ടോഡെസ്ക്. ഓട്ടോഡെസ്ക് ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയാണ്, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിൽ ഓട്ടോഡെസ്ക് ഉല്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ട്.കൂടാതെ ലോകമെമ്പാടും ഓഫീസുകളുണ്ട്. കാലിഫോർണിയ, ഒറിഗോൺ, കൊളറാഡോ, ടെക്സസ്, മിഷിഗൺ, ന്യൂ ഹാംഷെയർ, മസാച്യുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന്റെ യുഎസ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ഒന്റാറിയോ, ക്യൂബെക്ക്, ആൽബെർട്ട എന്നീ പ്രവിശ്യകളിലാണ് ഇതിന്റെ കാനഡയിലുള്ള ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.
ഓട്ടോകാഡിന്റെ ആദ്യ പതിപ്പുകളുടെ പ്രോഗ്രാമറായിരുന്ന ജോൺ വാക്കർ 1982 ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ മുൻനിര കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ സോഫ്റ്റ്‌വെയറായ ഓട്ടോകാഡ്, റെവിറ്റ് എന്നിവ പ്രധാനമായും ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, സ്ട്രെക്ചറൽ ഡിസൈനർമാർ എന്നിവർ രൂപകൽപ്പന, വരക്കൽ, കെട്ടിടങ്ങളുടെ ചിത്രീകരണം എന്നിവക്കായി ഉപയോഗിക്കുന്നു. വൺ വേൾഡ് ട്രേഡ് സെന്റർ മുതൽ ടെസ്ല ഇലക്ട്രിക് കാറുകൾ വരെ വിവിധങ്ങളായ മേഖലകളിൽ കമ്പനിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുവരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1982
വെബ്സൈറ്റ്
ജീവനക്കാർ
14,100