ഹോംAHLA • FRA
ആലിബാബ ഗ്രൂപ്പ്
€112.60
ഫെബ്രു 12, 2:30:52 PM ജിഎംടി +1 · EUR · FRA · നിഷേധക്കുറിപ്പ്
ഓഹരിDE എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിHK ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
€108.80
ദിവസ ശ്രേണി
€111.80 - €113.80
വർഷ ശ്രേണി
€63.60 - €113.80
മാർക്കറ്റ് ക്യാപ്പ്
2.31T HKD
ശരാശരി അളവ്
2.71K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
AAPL
0.00%
9988
8.48%
AAPL
0.00%
9988
8.48%
9988
8.48%
BABA
0.00%
AAPL
0.00%
9988
8.48%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(CNY)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
236.50B5.21%
പ്രവർത്തന ചെലവ്
57.23B11.03%
അറ്റാദായം
44.03B58.12%
അറ്റാദായ മാർജിൻ
18.6250.28%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.88-87.97%
EBITDA
43.66B2.96%
ഇഫക്റ്റീവ് നികുതി നിരക്ക്
14.49%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(CNY)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
388.79B-32.31%
മൊത്തം അസറ്റുകൾ
1.76T-2.70%
മൊത്തം ബാദ്ധ്യതകൾ
704.83B9.87%
മൊത്തം ഇക്വിറ്റി
1.06T
കുടിശ്ശികയുള്ള ഓഹരികൾ
2.33B
പ്രൈസ് ടു ബുക്ക്
0.27
അസറ്റുകളിലെ റിട്ടേൺ
4.97%
മൂലധനത്തിലെ റിട്ടേൺ
6.82%
പണത്തിലെ മൊത്തം മാറ്റം
(CNY)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
44.03B58.12%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
31.44B-36.14%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
964.00M104.06%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-66.78B-439.35%
പണത്തിലെ മൊത്തം മാറ്റം
-36.84B-364.99%
ഫ്രീ ക്യാഷ് ഫ്ലോ
-20.80B-143.78%
ആമുഖം
ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രമുഖരായ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡ്. 1999-ൽ സ്ഥാപിതമായ ആലിബാബ ഗ്രൂപ്പ് ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വില്പന സേവനങ്ങൾ വെബ് പോർട്ടൽ വഴി നൽകുന്നു. ഇലക്ട്രോണിക് പണകൈമാറ്റം, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനങ്ങൾ എന്നിവയും ആലിബാബയുടെ പ്രധാന സേവനങ്ങളാണ്. ലോകമെമ്പാടും വൈവിദ്ധ്യമാർന്ന മേഖലകളിൽ ആലിബാബ ഗ്രൂപ്പിന്റെ കമ്പനികൾ പ്രവർത്തിക്കുന്നു. ഫോർച്യൂൺ മാസിക ആലിബാബ ഗ്രൂപ്പിനെ ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലിബാബ ഗ്രൂപ്പിന്റെ പ്രഥമ ഓഹരി വില്പന കഴിഞ്ഞ് - 25 ബില്യൺ ഡോളറിന്റെ - ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം 19 സെപ്റ്റംബർ 2014-ൽ ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു അത്. ആദ്യ ദിനം ആലിബാബയുടെ ഓഹരിവിപണി മൂല്യം 231 ബില്യൺ യു എസ് ഡോളറായിരുന്നു. ജൂൺ 2018-ലെ കണക്കുക്കൾ പ്രകാരം ആലിബാബ ഗ്രൂപ്പിന്റെ വിപണി മൂല്യം 542 ബില്യൺ ഡോളറാണ്. ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളിൽ ഒന്നാണ് ആലിബാബ.. ജനുവരി 2018-ൽ ടെൻസെന്റിന് ശേഷം 500 ബില്യൺ വിപണി മൂല്യം കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ആലിബാബ. Wikipedia
സ്ഥാപിച്ച തീയതി
1999, ഏപ്രി 4
വെബ്സൈറ്റ്
ജീവനക്കാർ
1,97,991
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു