ഹോംARM • NASDAQ
add
ആം ഹോൾഡിങ്‌സ്
$135.96
ഓഹരിവ്യാപാരത്തിന് ശേഷം:(3.43%)-4.66
$131.30
വ്യാപാരം അവസാനിപ്പിച്ചു: മേയ് 16, 7:57:51 PM ജിഎംടി -4 · USD · NASDAQ · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$133.07
ദിവസ ശ്രേണി
$132.90 - $136.15
വർഷ ശ്രേണി
$80.00 - $188.75
മാർക്കറ്റ് ക്യാപ്പ്
143.71B USD
ശരാശരി അളവ്
6.42M
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 1.24B | 33.73% |
പ്രവർത്തന ചെലവ് | 803.00M | -11.32% |
അറ്റാദായം | 210.00M | -6.25% |
അറ്റാദായ മാർജിൻ | 16.92 | -29.91% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.55 | 52.78% |
EBITDA | 459.00M | 9,080.00% |
ഇഫക്റ്റീവ് നികുതി നിരക്ക് | -45.83% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 2.82B | -3.35% |
മൊത്തം അസറ്റുകൾ | 8.93B | 12.68% |
മൊത്തം ബാദ്ധ്യതകൾ | 2.09B | -20.48% |
മൊത്തം ഇക്വിറ്റി | 6.84B | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.06B | — |
പ്രൈസ് ടു ബുക്ക് | 20.57 | — |
അസറ്റുകളിലെ റിട്ടേൺ | 11.76% | — |
മൂലധനത്തിലെ റിട്ടേൺ | 14.77% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 210.00M | -6.25% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 258.00M | -61.32% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -188.00M | -10.59% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -27.00M | 77.69% |
പണത്തിലെ മൊത്തം മാറ്റം | 49.00M | -86.83% |
ഫ്രീ ക്യാഷ് ഫ്ലോ | 143.25M | -81.83% |
ആമുഖം
ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര സെമികണ്ടക്ടർ, സോഫ്റ്റ് വെയർ എന്നിവയുടെ ഡിസൈൻ കമ്പനിയാണ് ആം ഹോൾഡിംഗ്സ്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ആസ്ഥാനം കേംബ്രിഡ്ജിലാണ്. ആം ഹോൾഡിംഗ്സിന്റെ പ്രാഥമിക ബിസിനസ് ആം പ്രോസസ്സർ ഡിസൈൻ ചെയ്യുന്നതിലാണ്. അതുകൂടാതെ DS-5, റിയൽവ്യൂ, കെയ്‌ൽ എന്നിവയുടെ ബ്രാൻഡുകൾ, സിസ്റ്റങ്ങളും പ്ലാറ്റ്‌ഫോമുകളും, സിസ്റ്റം-ഓൺ-എ-ചിപ്പ് ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വേർ എന്നിവയ്‌ക്ക് കീഴിലുള്ള സോഫ്റ്റ്‌വെയർ വികസന ഉപകരണങ്ങളും ഇത് രൂപകൽപ്പന ചെയ്തുവരുന്നു. ഒരു "ഹോൾഡിംഗ്" കമ്പനി എന്ന നിലയിൽ, മറ്റ് കമ്പനികളുടെ ഓഹരികളും ഇതിലുണ്ട്. ഇത് മൊബൈൽ ഫോണുകളിലെയും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലെയും പ്രോസസ്സറുകൾക്ക് വിപണിയിൽ ആധിപത്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ കമ്പനി ഏറ്റവും അറിയപ്പെടുന്ന "സിലിക്കൺ ഫെൻ" കമ്പനികളിൽ ഒന്നാണ്. Wikipedia
CEO
സ്ഥാപിച്ച തീയതി
1990, നവം 27
വെബ്സൈറ്റ്
ജീവനക്കാർ
8,330