ഹോംAZN • LON
add
അസ്ട്രസെനെക്ക
മുൻദിന അവസാന വില
GBX 11,036.00
ദിവസ ശ്രേണി
GBX 10,994.00 - GBX 11,096.00
വർഷ ശ്രേണി
GBX 9,573.50 - GBX 13,388.00
മാർക്കറ്റ് ക്യാപ്പ്
231.87B USD
ശരാശരി അളവ്
2.46M
വില/ലാഭം അനുപാതം
27.95
ലാഭവിഹിത വരുമാനം
2.21%
പ്രാഥമിക എക്‌സ്ചേഞ്ച്
LON
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 14.46B | 11.74% |
പ്രവർത്തന ചെലവ് | 8.42B | 5.12% |
അറ്റാദായം | 2.45B | 27.14% |
അറ്റാദായ മാർജിൻ | 16.95 | 13.83% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.17 | 119.19% |
EBITDA | 4.88B | 21.14% |
ഇഫക്റ്റീവ് നികുതി നിരക്ക് | 21.71% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 7.11B | 0.45% |
മൊത്തം അസറ്റുകൾ | 112.42B | 7.75% |
മൊത്തം ബാദ്ധ്യതകൾ | 67.61B | 4.43% |
മൊത്തം ഇക്വിറ്റി | 44.81B | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.55B | — |
പ്രൈസ് ടു ബുക്ക് | 3.83 | — |
അസറ്റുകളിലെ റിട്ടേൺ | 7.97% | — |
മൂലധനത്തിലെ റിട്ടേൺ | 11.58% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 2.45B | 27.14% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 3.39B | 9.76% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -2.11B | 26.60% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 518.00M | 142.39% |
പണത്തിലെ മൊത്തം മാറ്റം | 1.82B | 279.80% |
ഫ്രീ ക്യാഷ് ഫ്ലോ | 1.61B | -19.07% |
ആമുഖം
ബ്രിട്ടീഷ്-സ്വീഡിഷ് മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയാണ് ആസ്ട്രാസെനെക പിഎൽസി ആസ്ഥാനം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കേംബ്രിഡ്ജ് ബയോമെഡിക്കൽ കാമ്പസിലാണ്. ഓങ്കോളജി, കാർഡിയോവാസ്കുലർ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, അണുബാധ, ന്യൂറോ സയൻസ്, പൾമോണോളജി, കോശജ്വലനം എന്നിവയുൾപ്പെടെയുള്ള പ്രധാന രോഗങ്ങൾക്കായുള്ള ഉൽപ്പന്നങ്ങൾ ഇവർ നിർമ്മിക്കുന്നു. ഓക്സ്ഫോർഡ്-അസ്ട്രാസെനെക COVID-19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ഇത് ഏറെ പ്രശസ്തമാണ്.
സ്വീഡിഷ് ആസ്ട്ര എബിയും ബ്രിട്ടീഷ് സെനെക ഗ്രൂപ്പും ലയിപ്പിച്ചാണ് കമ്പനി 1999 ൽ സ്ഥാപിതമായത്. ലയനത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഇത് കേംബ്രിഡ്ജ് ആന്റിബോഡി ടെക്നോളജി, മെഡിഇമ്യൂൺ, സ്പൈറോജൻ, ഡെഫിനിയൻസ് എന്നിവ ഉൾപ്പെടെ നിരവധി സംഘടിതമായ ഏറ്റെടുക്കലുകൾ നടത്തി. ഗവേഷണവും വികസനവും ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്, സ്വീഡനിലെ ഗോതൻബർഗ്, യു.എസ്. സംസ്ഥാനമായ മേരിലാൻഡിലെ ഗെയ്തർസ്ബർഗ് തുടങ്ങി മൂന്ന് പ്രധാനമായ കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു പ്രാഥമിക ലിസ്റ്റിംഗ് ആസ്ട്രാസെനെക്കയ്ക്ക് ഉണ്ട്. ഇത് ഫ്.ടി.എസ്.ഇ 100 ഇൻഡക്സ്ന്റെ ഘടകമാണ്. നാസ്ഡാക്ക് ഒഎംഎക്സ് സ്റ്റോക്ക്ഹോം, നാസ്ഡാക്ക് ന്യൂയോർക്ക്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എന്നിവയിൽ ദ്വിതീയ ലിസ്റ്റിംഗുകൾ ഉണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1999, ഏപ്രി 6
വെബ്സൈറ്റ്
ജീവനക്കാർ
94,300