ഹോംHCC • NSE
add
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി
മുൻദിന അവസാന വില
₹29.93
ദിവസ ശ്രേണി
₹29.55 - ₹30.15
വർഷ ശ്രേണി
₹21.97 - ₹57.50
മാർക്കറ്റ് ക്യാപ്പ്
54.42B INR
ശരാശരി അളവ്
24.30M
വില/ലാഭം അനുപാതം
45.38
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വിപണി വാർത്തകൾ
.INX
0.83%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 13.74B | -22.53% |
പ്രവർത്തന ചെലവ് | 2.73B | -24.36% |
അറ്റാദായം | 900.80M | -63.37% |
അറ്റാദായ മാർജിൻ | 6.56 | -52.70% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | 4.48B | 482.90% |
ഇഫക്റ്റീവ് നികുതി നിരക്ക് | 48.01% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 7.52B | 46.51% |
മൊത്തം അസറ്റുകൾ | 80.88B | -10.72% |
മൊത്തം ബാദ്ധ്യതകൾ | 71.83B | -22.16% |
മൊത്തം ഇക്വിറ്റി | 9.06B | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.80B | — |
പ്രൈസ് ടു ബുക്ക് | 5.95 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 40.07% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 900.80M | -63.37% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
വൻകിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന, മുംബൈ ആസ്ഥാനമായ ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണ് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി. ജല വൈദ്യുത പദ്ധതികൾക്കായുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിലൂടെ ഇൻഡ്യയിൽ മുൻ നിരയിലെത്തിയ ഈ കമ്പനി, ശബരിഗിരി, ഇടുക്കി, ചെറുതോണി, ഇടമലയാർ, എന്നീ അണക്കെട്ടുകളും, ലോവർ പെരിയാറിലെ 13.5 കി.മീ. നീളമുള്ള തുരങ്കവും നിർമിച്ച് മലയാളികൾക്കും സുപരിചിതമാണ്. ഇൻഡ്യയിൽ ആദ്യമായി ഐ.എസ്.ഒ 9001, ഐ.എസ്.ഒ 14001, OHSAS 18001 എന്നീ സാക്ഷ്യപത്രങ്ങൾ നേടിയത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്. സേത്ത് വാൽചന്ദ് ഹിരാചന്ദ് ആണ് സ്ഥാപകൻ. Wikipedia
CEO
സ്ഥാപിച്ച തീയതി
1926, ജനു 27
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,013