ഹോംLICI • NSE
add
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
മുൻദിന അവസാന വില
₹799.80
ദിവസ ശ്രേണി
₹775.80 - ₹801.30
വർഷ ശ്രേണി
₹775.80 - ₹1,222.00
മാർക്കറ്റ് ക്യാപ്പ്
4.95T INR
ശരാശരി അളവ്
983.50K
വില/ലാഭം അനുപാതം
11.49
ലാഭവിഹിത വരുമാനം
1.28%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വാർത്തകളിൽ
ആമുഖം
ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, ഭാരതസർക്കാരിന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു.
മുംബൈയിലെ യോഗക്ഷേമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
2019 ലെ കണക്കനുസരിച്ച്, 290 ദശലക്ഷം പോളിസി ഹോൾഡർമാരും മൊത്തം 28.3 ട്രില്യൺ ലൈഫ് ഫണ്ടും 2018–19 വർഷത്തിൽ വിറ്റുപോയ പോളിസികളുടെ ആകെ മൂല്യം ₹21.4 മില്യണും ആണെന്ന് എൽഐസി റിപ്പോർട്ട് ചെയ്തു. 2018–19ൽ 26 ദശലക്ഷം ക്ലെയിമുകൾ തീർപ്പാക്കിയതായും കമ്പനി റിപ്പോർട്ട് ചെയ്തു. Wikipedia
സ്ഥാപിച്ച തീയതി
1956, സെപ്റ്റം 1
വെബ്സൈറ്റ്
ജീവനക്കാർ
98,661