ഹോംM4I • ETR
add
മാസ്റ്റർകാർഡ്
മുൻദിന അവസാന വില
€507.50
ദിവസ ശ്രേണി
€502.60 - €509.10
വർഷ ശ്രേണി
€372.60 - €509.40
മാർക്കറ്റ് ക്യാപ്പ്
488.63B USD
ശരാശരി അളവ്
666.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 7.37B | 12.80% |
പ്രവർത്തന ചെലവ് | 3.00B | 11.53% |
അറ്റാദായം | 3.26B | 2.03% |
അറ്റാദായ മാർജിൻ | 44.28 | -9.54% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 3.89 | 14.75% |
EBITDA | 4.60B | 13.32% |
ഇഫക്റ്റീവ് നികുതി നിരക്ക് | 15.60% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 11.40B | 52.18% |
മൊത്തം അസറ്റുകൾ | 47.24B | 19.06% |
മൊത്തം ബാദ്ധ്യതകൾ | 39.74B | 19.36% |
മൊത്തം ഇക്വിറ്റി | 7.50B | — |
കുടിശ്ശികയുള്ള ഓഹരികൾ | 917.83M | — |
പ്രൈസ് ടു ബുക്ക് | 62.73 | — |
അസറ്റുകളിലെ റിട്ടേൺ | 24.39% | — |
മൂലധനത്തിലെ റിട്ടേൺ | 44.64% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 3.26B | 2.03% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 5.14B | 58.86% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -256.00M | 50.96% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -857.00M | 64.35% |
പണത്തിലെ മൊത്തം മാറ്റം | 4.16B | 1,784.62% |
ഫ്രീ ക്യാഷ് ഫ്ലോ | 4.65B | 49.64% |
ആമുഖം
'മാസ്റ്റർകാർഡ് ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ് വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.
മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്' ചെയ്യുന്നത്.
ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്. 1979 മുതലാണ് 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ് സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്' ആയി മാറുകയായിരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1966, നവം 3
വെബ്സൈറ്റ്
ജീവനക്കാർ
33,400