ഹോംMARUTI • NSE
add
മാരുതി-സുസുകി
മുൻദിന അവസാന വില
₹12,257.00
ദിവസ ശ്രേണി
₹12,250.00 - ₹12,727.00
വർഷ ശ്രേണി
₹10,725.00 - ₹13,680.00
മാർക്കറ്റ് ക്യാപ്പ്
3.90T INR
ശരാശരി അളവ്
406.24K
വില/ലാഭം അനുപാതം
26.86
ലാഭവിഹിത വരുമാനം
1.09%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 409.20B | 6.37% |
പ്രവർത്തന ചെലവ് | 86.74B | 47.36% |
അറ്റാദായം | 39.11B | -1.04% |
അറ്റാദായ മാർജിൻ | 9.56 | -6.91% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 118.04 | -4.30% |
EBITDA | 47.84B | -10.18% |
ഇഫക്റ്റീവ് നികുതി നിരക്ക് | 20.47% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 88.87B | -3.37% |
മൊത്തം അസറ്റുകൾ | 1.32T | 14.41% |
മൊത്തം ബാദ്ധ്യതകൾ | 357.32B | 20.25% |
മൊത്തം ഇക്വിറ്റി | 962.40B | — |
കുടിശ്ശികയുള്ള ഓഹരികൾ | 314.40M | — |
പ്രൈസ് ടു ബുക്ക് | 4.00 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 9.11% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 39.11B | -1.04% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന ഉല്പാദകരാണ് മാരുതി സുസുക്കി. ഈ സ്ഥാപനത്തിന്റെ ഭൂരിപക്ഷം മൂലധനപങ്കും ഇപ്പോൾ ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷന്റെ അധീനതയിലാണ്. വൻതോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.
ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ പങ്ക് വലുതാണ്. ഇന്ത്യൻ വിപണിയിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനം 2007 സെപ്റ്റംബർ 17 ന് മാരുതി ഉദ്യോഗ് എന്ന പേര് മാറ്റി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. ഡൽഹി മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് ഗുർഗോനിലും മനേസാറിലുമായി രണ്ട് നിർമ്മാണ പ്ലാന്റാണ് ഉള്ളത്. വർഷത്തിൽ ഏഴ് ലക്ഷം കാറുകൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ളതാണ് ഗുർഗോൺ പ്ലാന്റ്. മനേസാറിൽ മൂന്ന് ലക്ഷം കാറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. രണ്ട് പ്ലാന്റിലും കൂടി വർഷത്തിൽ പത്തുലക്ഷം കാറുകൾ നിർമ്മിക്കുന്നു. Wikipedia
സ്ഥാപിച്ച തീയതി
1981, ഫെബ്രു 24
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
18,228