ഹോംOTIS • NYSE
add
ഓട്ടിസ് എലിവേറ്റർ കമ്പനി
$86.97
ഓഹരിവ്യാപാരത്തിന് ശേഷം:(0.94%)-0.82
$86.15
വ്യാപാരം അവസാനിപ്പിച്ചു: ഓഗ 6, 5:08:01 PM ജിഎംടി -4 · USD · NYSE · നിഷേധക്കുറിപ്പ്
മുൻദിന അവസാന വില
$86.28
ദിവസ ശ്രേണി
$85.71 - $87.11
വർഷ ശ്രേണി
$84.25 - $106.83
മാർക്കറ്റ് ക്യാപ്പ്
34.13B USD
ശരാശരി അളവ്
3.09M
വില/ലാഭം അനുപാതം
22.99
ലാഭവിഹിത വരുമാനം
1.93%
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 3.60B | -0.17% |
പ്രവർത്തന ചെലവ് | 486.00M | -1.22% |
അറ്റാദായം | 393.00M | -5.30% |
അറ്റാദായ മാർജിൻ | 10.93 | -5.12% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 1.05 | -0.94% |
EBITDA | 651.00M | 2.68% |
ഇഫക്റ്റീവ് നികുതി നിരക്ക് | 18.81% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 688.00M | -26.96% |
മൊത്തം അസറ്റുകൾ | 10.50B | 6.46% |
മൊത്തം ബാദ്ധ്യതകൾ | 15.70B | 6.51% |
മൊത്തം ഇക്വിറ്റി | -5.20B | — |
കുടിശ്ശികയുള്ള ഓഹരികൾ | 392.48M | — |
പ്രൈസ് ടു ബുക്ക് | -6.31 | — |
അസറ്റുകളിലെ റിട്ടേൺ | 14.00% | — |
മൂലധനത്തിലെ റിട്ടേൺ | 45.61% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2025 ജൂൺinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 393.00M | -5.30% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 215.00M | -30.19% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -159.00M | -783.33% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -1.29B | -510.38% |
പണത്തിലെ മൊത്തം മാറ്റം | -1.23B | -2,015.62% |
ഫ്രീ ക്യാഷ് ഫ്ലോ | 374.12M | 22.76% |
ആമുഖം
എലിവേറ്ററുകൾ, എസ്‌കലേറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ഓട്ടിസ് എലിവേറ്റർ കമ്പനി. കണക്റ്റിക്കട്ടിലെ ഫാർമിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസ് ലോകത്തിലെ ഏറ്റവും വലിയ ലംബ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാതാവാണ്. പ്രധാനമായും എലിവേറ്ററുകൾ, എസ്‌കലേറ്ററുകൾ എന്നിവയുടെ നിര്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1852 ൽ ഓട്ടിസ് കണ്ടുപിടിച്ച സേഫ്റ്റി എലിവേറ്ററുകളുടെ നിർമ്മാണം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടപ്പെട്ടു. ഇപ്പോൾ യുണൈറ്റഡ് ടെക്നോളജീസാണ് കമ്പനിയുടെ ഉടമസ്ഥർ.
ഈഫൽ ഗോപുരം, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, വേൾഡ് ട്രേഡ് സെന്റർ, പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, ബുർജ് ഖലീഫ, സിഎൻ ടവർ, എന്നിവയുൾപ്പെടെ ലോകത്തെ പ്രശസ്തമായ നിർമ്മിതികളിൽ ഓട്ടിസ് എലിവേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 2013 ഒക്ടോബറിൽ ഓട്ടിസ് എക്കാലത്തെയും വലിയ കരാർ ഹൈദരാബാദ് മെട്രോലേക്ക് 670 എലിവേറ്ററുകൾ നൽകിക്കൊണ്ട് സ്വന്തമാക്കി. Wikipedia
സ്ഥാപിച്ച തീയതി
1853
വെബ്സൈറ്റ്
ജീവനക്കാർ
72,000