ഹോംQAN • ASX
add
ക്വാണ്ടാസ്
മുൻദിന അവസാന വില
$8.66
ദിവസ ശ്രേണി
$8.60 - $8.76
വർഷ ശ്രേണി
$5.71 - $10.37
മാർക്കറ്റ് ക്യാപ്പ്
13.01B AUD
ശരാശരി അളവ്
5.61M
വില/ലാഭം അനുപാതം
10.41
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
ASX
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(AUD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 6.06B | 9.01% |
പ്രവർത്തന ചെലവ് | 1.37B | 19.27% |
അറ്റാദായം | 461.50M | 5.73% |
അറ്റാദായ മാർജിൻ | 7.61 | -3.06% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | 1.11B | 8.15% |
ഇഫക്റ്റീവ് നികുതി നിരക്ക് | 30.08% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(AUD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 2.34B | 51.46% |
മൊത്തം അസറ്റുകൾ | 21.83B | 13.23% |
മൊത്തം ബാദ്ധ്യതകൾ | 21.08B | 10.05% |
മൊത്തം ഇക്വിറ്റി | 743.00M | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.54B | — |
പ്രൈസ് ടു ബുക്ക് | 18.04 | — |
അസറ്റുകളിലെ റിട്ടേൺ | 8.03% | — |
മൂലധനത്തിലെ റിട്ടേൺ | 21.98% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(AUD) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 461.50M | 5.73% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 1.04B | 54.59% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -698.00M | 1.27% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -34.00M | 95.63% |
പണത്തിലെ മൊത്തം മാറ്റം | 311.00M | 138.25% |
ഫ്രീ ക്യാഷ് ഫ്ലോ | 169.56M | 125.71% |
ആമുഖം
ക്വാണ്ടാസ് എയർവേസ് ലിമിറ്റഡ് വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈൻ ആണ്. കെഎൽഎംനും അവിയങ്കക്കും ശേഷം ലോകത്തിലേ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനായ ക്വാണ്ടാസ് എയർവേസ് സ്ഥാപിച്ചത് നവംബർ 1920-ലാണ്. അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ ആരംഭിച്ചത് 1935 മെയ്യിലാണ്. എയർലൈനിൻറെ യഥാർത്ഥ പേരായ “ക്വീൻസ്ലാൻഡ് ആൻഡ് നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്നതിൻറെ സംക്ഷിപ്ത രൂപമാണ് “ക്യുഎഎൻടിഎഎസ്” എന്ന ക്വാണ്ടാസ്, “പറക്കും കങ്കാരു” എന്നതാണ് ഇതിൻറെ വിളിപ്പേര്. എയർലൈനിൻറെ ആസ്ഥാനം സിഡ്നിയാണ്, പ്രധാന ഹബ് സിഡ്നി എയർപോർട്ടാണ്. ഓസ്ട്രേലിയൻ ആഭ്യന്തര വിപണിയിൽ 65% പങ്കാളിത്തവും, ഓസ്ട്രേലിയയിൽനിന്നു പുറത്തേക്കു പോവുന്ന യാത്രക്കാരിലും ഓസ്ട്രേലിയലേക്കു വരുന്ന യാത്രക്കാരിലും 14.9% ആളുകൾ ക്വാണ്ടാസ് എയർവേസ് മുഖേനയാണ് യാത്രചെയ്യുന്നത്. ഇതിൻറെ സഹസ്ഥാപനമായ ക്വാണ്ടാസ് ലിങ്ക് ഓസ്ട്രേലിയയിലും മറ്റൊരു സഹസ്ഥാപനമായ ജെറ്റ്കണക്ട് ന്യൂസിലാണ്ടിലും പ്രവർത്തിക്കുന്നു. മാത്രമല്ല, ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ചെലവ് കുറഞ്ഞ എയർലൈനായ ജെറ്റ്സ്റ്റാറും ക്വാൻട്ടസിൻറെ ഉടമസ്ഥതയിലുള്ളതാണ്. Wikipedia
CEO
സ്ഥാപിച്ച തീയതി
1920, നവം 16
വെബ്സൈറ്റ്
ജീവനക്കാർ
27,625